ഇങ്ങനെ ഒരു സംഭവത്തിനും സ്ത്രീ വാദം ഉയര്‍ത്തി പിടിച്ചു , ചുമ്മാ വായില്‍ വരുന്നത് വിളിച്ചു പറയാന്‍ ബീനക്ക് നാണം മാവില്ലേ ?
ലോകത്തുള്ള എല്ലാ പ്രശ്നങ്ങള്‍ ക്കും അതിപ്പോ തീവ്രവാദം ആയാലും , ആഗോള താപനം ആയാലും ബീനയുടെ കയ്യില്‍ മരുന്നുണ്ട് , സ്ത്രീ സംവരണം ഉയര്‍ത്തുക , കഷ്ടം !!!
സ്ത്രീ എന്നോ പുരുഷന്‍ എന്നോ അല്ല ഇന്നത്തെ സമൂഹത്തിന്റെ മനസ്സാണ് മാറേണ്ടത് . ടി പി യുടെ മരണത്തെ ക്കാട്ടിലും എന്നെ ഇപ്പോള്‍ വേദനിപ്പിക്കുന്നത്
ഒരു പത്താം ക്ലാസുകാരന്‍ തന്റെ കൂട്ടുകാരനെ മൃഗീയമായി കൊന്നു എന്ന വാര്‍ത്തയാണ് . അത് പോലെ നാളെയുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നം പോലെ
എത്രയോ കുട്ടികള്‍ എത്രയോ സ്കൂളുകളില്‍ പഠിക്കുന്നുണ്ട് , അവരെ നേര്‍വഴിക്കു നയിക്കാന്‍ ബീനയടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരും , ഭരണ കൂടവും എന്തെങ്കിലും ചെയ്താല്‍ അവരുടെ കൂടെ ഞങ്ങള്‍ ഉണ്ടാകും , നല്ലൊരു നാളെ നമ്മുടെ കൂടെ ഉണ്ടാവും .
No comments:
Post a Comment