http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/akakazcha-article-255284
The comment for this article
ബീന ചേച്ചി പറയുന്നത് തികച്ചും ശെരിയാണ്. . , ആണുങ്ങള്‍ക്ക് കാമം കൂടി വരുന്നു. പത്തു പൈസ ഉണ്ടാക്കാന്‍ നോക്കേണ്ട ത്തിനു പകരം രാവിലെ തൊട്ടു കാമം തീര്‍ക്കാന്‍ നടക്കുന്നു. വഴിയില്‍, ബസ്സില്‍ , വീട്ടില്‍ , അത് കൊണ്ട് ഈ ആണുങ്ങളെ എല്ലാം കൊന്നു കളഞ്ഞാലോ , പ്രത്യുല് പ്പതനതിനായി കുറച്ചു സ്പേം ബാങ്കുകള്‍ തുടങ്ങാം. അറിന്മുളയില്‍ വിമാനത്താവളം വന്നാല്‍ കേരളത്തിന്റെ ആവാസ വ്യവസ്ഥ തെറ്റിപ്പോകും എന്ന് സുഗതകുമാരി ചേച്ചി പറഞ്ഞ പോലെ ഉണ്ട്. മണ്ടത്തരം എഴുന്നെള്ളിക്കാന്‍ ഈ പെണ്നെഴുതുകരെ കഴിഞ്ഞിട്ട് ആരുമില്ല. വാക്കും വ്യാകരണവും മാത്രം ഒത്തു ചേര്‍ന്നാല്‍ പോര, അതിന്റെ കാമ്പ് കൂടി നോക്കണം, എഴുതിയതില്‍ ഉള്ള പരമാര്‍ത്ഥം എത്ര എന്ന് നോക്കണം. സ്വരം മാറി നെഞ്ചത്ത് കുറച്ചു പൂട കിളുത്തപ്പോള് അമ്മൂമ്മ അയല്‍വക്കത്തെ ചേച്ചിയോട് വമ്പു പറയുന്നത് കേട്ടു, അവന് എപ്പോ ഒരു പുരുഷനായി, വീടിനൊരു തൂണുകൂടായി . അന്ന് മനസ്സില്‍ തട്ടിയ അഭിമാനമാണ് , അഹങ്കാരമാണ് പിന്നീട് ഉള്ള ജീവിതത്തില്‍ ധൈര്യം തന്നത് , വീട്ടുകാര്‍ക്ക് വേണ്ടി പത്തു പൈസ ഉണ്ടാക്കി ബാങ്കില്‍ ഇടുമ്പോള്‍ അത് ഒന്ന് കൂടി കൂടുന്നു. ആ അഭിമാനം ഇങ്ങനെ ഉള്ള പോസ്റ്റുകള്‍ വായിച്ചു അപമാനമായി മാറ്റരുത്. പത്ര താളുകള്‍ മറിച്ചാല്‍ അച്ഛന് മകളെ പീടിപിച്ചു എന്ന വാര്‍ത്ത കാണാം, കുറച്ചു കൂടി താഴോട്ട് നോക്കിയാല്‍ രണ്ടു പെണ്മക്കളെ ഇട്ടിട്ടു ഇരുപത്തിയെട്ടു കാരന്റെ കൂടെ പോയ നാല്പതു കാരിയായ ഗള്‍ഫുകാരന്റെ ഭാര്യയെ പറ്റിയുള്ള വാര്‍ത്തയും കാണാം. ആണോ പെണ്ണോ എന്നുള്ളതല്ല പ്രശ്നം എന്ന് മനുഷ്യരുടെ സ്വഭാവം മാറിവരുന്നു. എല്ലാം കൂടുതല്‍ വേണം , പണമായാലും കാമം ആയാലും. പരക്കെ ഉള്ള ഒരു ബോധാവല്കാരം ആണ് അവശ്യം, അത് സ്കൂള്‍ തലത്തില്‍ തുടങ്ങി , വീടുകളിലേക്കും വ്യാപിപ്പിക്കണം . ഒറ്റ പെട്ടു പോയ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ അവളെ സുരക്ഷിതമായി നിര്‍ത്താന്‍ ആണിനും , പല പുരുഷന് മാരിലും കാമം തോന്നാതിരിക്കാന്‍ സ്ത്രീകള്കും കഴിയണം.

No comments:
Post a Comment