മലയാളം പഞ്ചാംഗത്തിലെ നക്ഷത്രങ്ങൾ (27)
അശ്വതി നക്ഷത്രം,
ഭരണി നക്ഷത്രം,
കാർത്തിക നക്ഷത്രം,
രോഹിണി നക്ഷത്രം,
മകയിരം നക്ഷത്രം,
തിരുവാതിര നക്ഷത്രം,
പുണർതം നക്ഷത്രം,
പൂയം നക്ഷത്രം,
ആയില്യം നക്ഷത്രം,
മകം നക്ഷത്രം,
പൂരം നക്ഷത്രം,
ഉത്രം നക്ഷത്രം,
അത്തം നക്ഷത്രം,
ചിത്തിര നക്ഷത്രം,
ചോതി നക്ഷത്രം,
വിശാഖം നക്ഷത്രം,
അനിഴം നക്ഷത്രം,
തൃക്കേട്ട നക്ഷത്രം,
മൂലം നക്ഷത്രം,
പൂരാടം നക്ഷത്രം,
ഉത്രാടം നക്ഷത്രം,
തിരുവോണം നക്ഷത്രം,
അവിട്ടം നക്ഷത്രം,
ചതയം നക്ഷത്രം,
പൂരൂരുട്ടാതി നക്ഷത്രം,
ഉത്രട്ടാതി നക്ഷത്രം,
രേവതി നക്ഷത്രം എന്നിവയാണ് മലയാളത്തിലെ 27 നാളുകൾ(നക്ഷത്രങ്ങൾ).
ചിങ്ങം, കന്നി, തുലാം,വൃശ്ചികം,ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം, എന്നിവയാണ് മലയാളം രാശികൾ
(കൊല്ലവർഷത്തിലെ മാസങ്ങൾക്കും ഈ പേരുകൾ തന്നെയാണ്.)
No comments:
Post a Comment