Tuesday, December 13, 2011

അടിപ്പെടുന്നവര്‍

രാവിലെ തണുപ്പടിച്ച് വന്നു കയറിയപ്പോള്‍ ഈ മാരണം എവിടെ കാണും എന്ന് വിചാരിച്ചില്ല. ആളു നമ്മുടെ ബോസ് ആണെങ്കിലും പത്തു നാപ്പതു വയസ്സ് പ്രായമുണ്ടെങ്കിലും , ഇപ്പോഴും ഒരു ചുള്ളത്തിയാണ്. സമൃദ്മായി ഇടതൂര്‍ന്നു കിടക്കുന്ന മുടി ബോബ് ചെയ്തിരിക്കുന്നു. ഹെന്ന ചെയ്തോണ്ടാകം ഒരു ചെമന്ന രാശി കാണുന്നു , ഇടക്ക് നരയുടെ ഒരു മിന്നല്‍ തിളക്കം കാണുന്നില്ലേ?
കാബിനില്‍ കയറി ഇരുന്നു. അവര്‍ എന്തോ എടുക്കാന്‍ എഴുന്നേറ്റു. ഇറുകിയ സില്‍ക്‌ പോലുള്ള ടോപ്‌ , അത് പോലെ ഇറുകിയ ഒരു പാന്റും, ഉള്ളിലുള്ളതെല്ലാം പുറത്തു കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്നു. മര്‍വാടി പെണ്ണ് ആണെന്ന് തോന്നുന്നു. നല്ല ചന്ദനത്തിന്റെ കളര്‍. മുഖത്ത് ഒരു പാടുകളും എല്ലാ മുഖതന്നല്ല കളിലും കയ്യിലും ഒരിടത്തും!!!
അല്ലേലും എല്ലാ മാര്‍വാടികളും എങ്ങനാ. ഒരു നൂറു മര്ടവി പെന്പില്ലേറെ എടുത്താല്‍ ഒന്നോ രണ്ടോ പെടു കാണും, എന്നാല്‍ ഒരു നൂറു മലയാളി/ തമിള്‍/ കന്നഡ പിള്ളേരെ എടുത്താല്‍ ഒന്നോ രണ്ടോ നല്ലത് കാണും.
കാര്യം എങ്ങനൊക്കെ ആണേലും അവരുടെ മുഖത്ത് നോക്കാന്‍ ഞാന്‍ അധര്യ പെട്ടിരുന്നു. അത്രയ്ക്ക് തീഷ്ണമായിരുന്നു ആ കണ്ണുകള്‍. അവര്‍ ലാപ്‌ ഓപ്പണ്‍ ആക്കി ഫയല്‍ എന്നെ കാണിച്ചു ഹിന്ദി / ഇംഗ്ലീഷ് എന്നിവയിലൂടെ എന്നെ പുലഭ്യം പറഞ്ഞു കൊണ്ടിരുന്നു. ഇടക്ക് കൈയ്യ കാല്‍ ഇളക്കുമ്പോള്‍ ആ ദേഹം മുഴവന്‍ ഇളകിക്കൊണ്ടിരുന്നു. ഭാഷ മനസ്സിലവഞ്ഞിട്ടോ , ഇതു ശീലമായിരുന്നിട്ടോ എല്ലാം ഞാന്‍ അവാഹിച്ചിറക്കി.
എന്റെ ചിന്ത കള്‍ വേറെ റൂട്ടില്‍ ഓടിത്തുടങ്ങി. ടീം മെമ്പര്‍ സി നെ എല്ലാം വിറപ്പിക്കുന്ന ഇവര്‍ ഇന്നു രാവിലയോ, ഇന്നലെ രാത്രിയിലോ ഒരാണിന്റെ അടിയില്‍ നഗ്നയായി കിടന്നിരുന്നില്ലേ? അയാളുടെ ഇംഗിതം ത്തിനു വഴിപെട്ടിരുന്നില്ലേ ? എന്റെ മുന്നില്‍ നില്‍കുമ്പോള്‍ തന്നെ അവര്‍ നഗ്ന ആയി മാറുന്ന പോലെ എനിക്ക് തോന്നി.

No comments: