Thursday, December 15, 2011

108 അയ്യപ്പ ശരണങ്ങള്

സ്വാമിയേ ശരണം ശരണമെന്റയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹരസുതനേ ശരണമെന്റയ്യപ്പാ
ഗിരിവരനിലയാശരണമെന്റയ്യപ്പാ
ശങ്കരതനയാ ശരണമെന്റയ്യപ്പാ 5

ശങ്കരാഹരനേശരണമെന്റയ്യപ്പാ
മോഹിനിപുത്രാ ശരണമെന്റയ്യപ്പാ
മോഹനരൂപാ ശരണമെന്റയ്യപ്പാ
പാണ്ഡ്യതനൂജാ ശരണമെന്റയ്യപ്പാ
പങ്കജനയനാ ശരണമെന്റയ്യപ്പാ 5

ഹരിനന്ദനനേ ശരണമെന്റയ്യപ്പാ
ഹരിവാഹനനേ ശരണമെന്റയ്യപ്പാ
പാര്വതീസുതനേ ശരണമെന്റയ്യപ്പാ
നിര്മലമൂര്ത്തേ ശരണമെന്റയ്യപ്പാ
ലക്ഷണരൂപാ ശരണമെന്റയ്യപ്പാ 5

ഗംഗാത്മജനേ ശരണമെന്റയ്യപ്പാ
നിങ്കഴല്ഗതിയേ ശരണമെന്റയ്യപ്പാ
ഗണപതിസോദര ശരണമെന്റയ്യപ്പാ
മുരുക സഹോദര ശരണമെന്റയ്യപ്പാ
അഖിലേശ്വരനെ ശരണമെന്റയ്യപ്പാ 5

അഖിലാധിപനെ ശരണമെന്റയ്യപ്പാ
അവനീപതിയേ ശരണമെന്റയ്യപ്പാ
അഖിലവും നീയേ ശരണമെന്റയ്യപ്പാ
അമരാധിപനേ ശരണമെന്റയ്യപ്പാ
നിര്മലരൂപാ ശരണമെന്റയ്യപ്പാ 5

പുലിവാഹകനേ ശരണമെന്റയ്യപ്പാ
അജിതപരാക്രമ ശരണമെന്റയ്യപ്പാ
ഗജാധിരൂഢാ ശരണമെന്റയ്യപ്പാ
വില്ലാളിവീരാ ശരണമെന്റയ്യപ്പാ
പമ്പാവാസാ ശരണമെന്റയ്യപ്പാ 5

പന്തളദാസാ ശരണമെന്റയ്യപ്പാ
ശബരീമോക്ഷദ ശരണമെന്റയ്യപ്പാ
ശബരിഗിരീശ്വര ശരണമെന്റയ്യപ്പാ
രാഗവിനാശക ശരണമെന്റയ്യപ്പാ
രോഗവിനാശക ശരണമെന്റയ്യപ്പാ 5

പാവനചരിതാ ശരണമെന്റയ്യപ്പാ
പാപവിമോചന ശരണമെന്റയ്യപ്പാ
മഹിഷീമാരക ശരണമെന്റയ്യപ്പാ
മഹിഷീമോക്ഷദ ശരണമെന്റയ്യപ്പാ
കരുണാസാഗര ശരണമെന്റയ്യപ്പാ 5

ചരണസരോജം ശരണമെന്റയ്യപ്പാ
നേര്വഴിതരണേ ശരണമെന്റയ്യപ്പാ
വിദ്യാനിധിയേ ശരണമെന്റയ്യപ്പാ
വിദ്വല്പൂജിത ശരണമെന്റയ്യപ്പാ
ഗുരുസുതരക്ഷക ശരണമെന്റയ്യപ്പാ 5

ഗുരുവര പൂജിത ശരണമെന്റയ്യപ്പാ
വാവരസഖനേ ശരണമെന്റയ്യപ്പാ
കടുവരസേവ്യാ ശരണമെന്റയ്യപ്പാ
തുരംഗസംസ്ഥിത ശരണമെന്റയ്യപ്പാ
താരകബ്രഹ്മമേ ശരണമെന്റയ്യപ്പാ 5

ലീലാലോലാ ശരണമെന്റയ്യപ്പാ
ലീലാലാളിത ശരണമെന്റയ്യപ്പാ
അരികുല നാശന ശരണമെന്റയ്യപ്പാ
പരായഗുപ്താ ശരണമെന്റയ്യപ്പാ
ഓങ്കാരമൂര്ത്തേ ശരണമെന്റയ്യപ്പാ 5

ശാന്തസ്വരൂപാ ശരണമെന്റയ്യപ്പാ
മുദ്രാലംകൃത ശരണമെന്റയ്യപ്പാ
പഞ്ചാദ്രീശ്വര ശരണമെന്റയ്യപ്പാ
ആദ്യന്തരഹിതാ ശരണമെന്റയ്യപ്പാ
ആചിന്ത്യരൂപാ ശരണമെന്റയ്യപ്പാ 5

അഗസ്ത്യപൂജിത ശരണമെന്റയ്യപ്പാ
യാഗഫലപ്രദ ശരണമെന്റയ്യപ്പാ
ജ്യോതിര്മയനേ ശരണമെന്റയ്യപ്പാ
നിത്യപ്രകാശാ ശരണമെന്റയ്യപ്പാ
ക്ഷുരികായുധധര ശരണമെന്റയ്യപ്പാ 5

സര്വായുധനെ ശരണമെന്റയ്യപ്പാ
നീലാംബരധര ശരണമെന്റയ്യപ്പാ
കനകസമാനാ ശരണമെന്റയ്യപ്പാ
അമരപ്രഭുവേ ശരണമെന്റയ്യപ്പാ
അമിതഗുണാലയ ശരണമെന്റയ്യപ്പാ 5

പുരാണമൂര്ത്തേ ശരണമെന്റയ്യപ്പാ
വേദാന്തസത്തേ ശരണമെന്റയ്യപ്പാ
സിദ്ധിവിശേഷദ ശരണമെന്റയ്യപ്പാ
സിദ്ധേശ്വരനേ ശരണമെന്റയ്യപ്പാ
സല്ബുദ്ധിദായക ശരണമെന്റയ്യപ്പാ 5

കുബുദ്ധിനാശക ശരണമെന്റയ്യപ്പാ
പ്രാണസ്വരൂപാ ശരണമെന്റയ്യപ്പാ
അപാനമൂര്ത്തേ ശരണമെന്റയ്യപ്പാ
പമ്പാതീര്ത്ഥം ശരണമെന്റയ്യപ്പാ
പമ്പാദീപമേ ശരണമെന്റയ്യപ്പാ 5

ശബരീപൂജിത ശരണമെന്റയ്യപ്പാ
കലിയുഗവരദാ ശരണമെന്റയ്യപ്പാ
ലോകവിമോഹന ശരണമെന്റയ്യപ്പാ
ശോകവിനാശക ശരണമെന്റയ്യപ്പാ
കാരണരൂപാ ശരണമെന്റയ്യപ്പാ 5

കലിമലനാശന ശരണമെന്റയ്യപ്പാ
കാരണപുരുഷാ ശരണമെന്റയ്യപ്പാ
കാലാന്തകസുത ശരണമെന്റയ്യപ്പാ
സജ്ജനദാസാ ശരണമെന്റയ്യപ്പാ
സ്നേഹവിലാസാ ശരണമെന്റയ്യപ്പാ 5

കൈതവ ബാലക ശരണമെന്റയ്യപ്പാ
കൈടഭവൈരജ ശരണമെന്റയ്യപ്പാ
വിളയാടണമേ ശരണമെന്റയ്യപ്പാ
വിമലഹൃദന്തേ ശരണമെന്റയ്യപ്പാ
ഭൂതേശ്വരനേ ശരണമെന്റയ്യപ്പാ 5

ലോകമഹേശ്വര ശരണമെന്റയ്യപ്പാ
പൊന്നമ്പലവാസാ ശരണമെന്റയ്യപ്പാ
പതിനെട്ടാംപടിയേ ശരണമെന്റയ്യപ്പാ
പാദാദികേശം ശരണമെന്റയ്യപ്പാ
കേശാദിപാദം ശരണമെന്റയ്യപ്പാ 5

അടിമലരിണയേ ശരണമെന്റയ്യപ്പാ
അടിയനുതരണേ ശരണമെന്റയ്യപ്പാ
ചരണം ശരണം ശരണമെന്റയ്യപ്പാ
ശരണം ശരണം ശരണമെന്റയ്യപ്പാ 5

അഖിലഭുവനദീപം ഭക്തചിത്താബ്ജസൂരം
സുരമുനിഗണസേവ്യം തത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശം താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം.

ശിവാഷ്ടോത്തര ശതനാമാവലി

ഓം ശിവായ നമ :
ഓം മഹേശ്വരായ നമ :
ഓം ശംഭവേ നമ :
ഓം പിനാകിനെ നമ :
ഓം ശശിശേഖരായ നമ : 5

ഓം വാമ ദേവായ നമ :
ഓം വിരുപാക്ഷായ നമ :
ഓം കപര്ദിനെ നമ :
ഓം നീലലോഹിതായ നമ :
ഓം ശങ്കരായ നമ : 5

ഓം ശുലപാനയെ നമ :
ഓം ഖട്വംഗിനെ നമ :
ഓം വിഷ്ണുവല്ലഭായ നമ:
ഓം ശിപിവിഷ്ടായ നമ :
ഓം അംബികനാഥായ നമ : 5

ഓം ശ്രീ കണ്ടായ നമ :
ഓം ഭക്ത വല്സലായ നമ :
ഓം ഭവായ നമ :
ഓം ശര്വായ നമ :
ഓം ത്രിലോകേശായ നമ : 5

ഓം ശീതികന്ടായ നമ :
ഓം ശിവപ്രിയായ നമ :
ഓം ഉഗ്രായ നമ :
ഓം കപാലിനെ നമ:
ഓം കാമാരയെ നമ : 5

ഓം അന്ധകാരസുരസുദനായ നമ:
ഓം ഗംഗാധരായ നമ :
ഓം ലലാടാക്ഷായ നമ :
ഓം കാലകാലായ നമ :
ഓം കൃപാനിധിയെ നമ : 5

ഓം ഭിമമായ നമ :
ഓം പരശുഹസ്തായ നമ :
ഓം മൃഗപാണയെ നമ :
ഓം ജടാധരായ നമ :
ഓം കൈലാസവാസിനെ നമ : 5


ഓം കവചിനെ നമ :
ഓം കടോരായ നമ :
ഓം ത്രിപുരാന്തകായ നമ :
ഓം വൃഷാങ്കയാ നമ :
ഓം വൃഷഭാരുടായ നമ : 5

ഓം ഭാസ്മോധുളിതവിഗ്രഹായ നമ :
ഓം സാമപ്രിയായ നമ :
ഓം സ്വരമയായ നമ :
ഓം ത്രയീമുര്ത്തയെ നമ :
ഓം അനീശ്വരയ നമ : 5

ഓം സര്വ്വജ്ഞായ നമ :
ഓം പരമോത്മനെ നമ :
ഓം സോമസുര്യാഗ്നിലോചനായ നമ :
ഓം ഹവിഷേ നമ :
ഓം യജ്ഞ്മയായ നമ : 5

ഓം സോമായ നമ :
ഓം പഞ്ചവക്ത്രായ നമ :
ഓം സദാശിവായ നമ :
ഓം വിശ്വേശ്വരായ നമ :
ഓം വീരഭദ്രായ നമ : 5

ഓം ഗണനാഥായ നമ :
ഓം പ്രജാപതയെ നമ :
ഓം ഹിരണ്യരേതസേ നമ :
ഓം ദുര്ധര്ഷായ നമ :
ഓം ഗിരിശായ നമ : 5

ഓം ഗിരീശായ നമ :
ഓം അനഘായ നമ :
ഓം ഭുജംഗഭുഷനായ നമ :
ഓം ഭര്ഗായ നമ :
ഓംഗിരിധധ്വിനെ നമ : 5

ഓം ഗിരിപ്രിയായ നമ :
ഓം കൃത്തിവാസസേ നമ :
ഓം പുരാരാതയെ നമ :
ഓം ഭഗവതേ നമ :
ഓം പ്രഥമാധിപായ നമ : 5

ഓം മൃത്യുഞജയായ നമ :
ഓം സുഷ്മതനവേ നമ :
ഓം ജഗദ്വ്യാപിനെ നമ :
ഓം ജഗത്ഗുരുവേ നമ :
ഓം വ്യോമാകെശായ നമ : 5

ഓം മഹാസേന ജനകായ നമ :
ഓം ചാരുവിക്രമായ നമ :
ഓം രുദ്രായ നമ :
ഓം ഭൂതപതായെ നമ :
ഓം സ്ഥാനവേ നമ : 5

ഓം അഹിര്ബുധ്ന്യായ നമ :
ഓം ദിഗംബരായ നമ :
ഓം അഷ്ടമുര്ത്തെയ നമ :
ഓം അനേകാത്മനെ നമ :
ഓം സാത്വികായ നമ : 5

ഓം ശുദ്ധവിഗ്രഹായ നമ :
ഓം ശാശ്വതായ നമ :
ഓം അജായ നമ :
ഓം ഖണ്ഡപരശവേ നമ :
ഓം പാശവിമോചനായ നമ :

ഓം മൃഡായ നമ :
ഓം പാശുപതയെ നമ :
ഓം ദേവായ നമ :
ഓം മഹാദേവായ നമ :
ഓം അവ്യയായ നമ : 5

ഓം ഹരയെ നമ :
ഓം ഭഗനേത്രദിദെ നമ :
ഓം അവ്യക്തായ നമ :
ഓം ഭക്ഷാദ്ധ്വരഹരായ നമ :
ഓം ഹരായ നമ : 5

ഓം പുഷദന്തഭിദെ നമ :
ഓം അവ്യഗ്രായ നമ :
ഓം സഹസ്രഷായ നമ :
ഓം സഹ്സ്രപദെ നമ :
ഓം അപവര്ഗപ്രദായ നമ : 5

ഓം അനന്തായ നമ :
ഓം തരകായ നമ :
ഓം പരമേശ്വരായ നമ : 3

Tuesday, December 13, 2011

മലയാളം നാളുകളും മാസങ്ങളും

മലയാളം പഞ്ചാംഗത്തിലെ നക്ഷത്രങ്ങൾ (27)

അശ്വതി നക്ഷത്രം,
ഭരണി നക്ഷത്രം,
കാർത്തിക നക്ഷത്രം,
രോഹിണി നക്ഷത്രം,
മകയിരം നക്ഷത്രം,
തിരുവാതിര നക്ഷത്രം,
പുണർതം നക്ഷത്രം,
പൂയം നക്ഷത്രം,
ആയില്യം നക്ഷത്രം,
മകം നക്ഷത്രം,
പൂരം നക്ഷത്രം,
ഉത്രം നക്ഷത്രം,
അത്തം നക്ഷത്രം,
ചിത്തിര നക്ഷത്രം,
ചോതി നക്ഷത്രം,
വിശാഖം നക്ഷത്രം,
അനിഴം നക്ഷത്രം,
തൃക്കേട്ട നക്ഷത്രം,
മൂലം നക്ഷത്രം,
പൂരാടം നക്ഷത്രം,
ഉത്രാടം നക്ഷത്രം,
തിരുവോണം നക്ഷത്രം,
അവിട്ടം നക്ഷത്രം,
ചതയം നക്ഷത്രം,
പൂരൂരുട്ടാതി നക്ഷത്രം,
ഉത്രട്ടാതി നക്ഷത്രം,
രേവതി നക്ഷത്രം എന്നിവയാണ് മലയാളത്തിലെ 27 നാളുകൾ(നക്ഷത്രങ്ങൾ).

ചിങ്ങം, കന്നി, തുലാം,വൃശ്ചികം,ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം, എന്നിവയാണ് മലയാളം രാശികൾ
(കൊല്ലവർഷത്തിലെ മാസങ്ങൾക്കും ഈ പേരുകൾ തന്നെയാണ്‌.)

അടിപ്പെടുന്നവര്‍

രാവിലെ തണുപ്പടിച്ച് വന്നു കയറിയപ്പോള്‍ ഈ മാരണം എവിടെ കാണും എന്ന് വിചാരിച്ചില്ല. ആളു നമ്മുടെ ബോസ് ആണെങ്കിലും പത്തു നാപ്പതു വയസ്സ് പ്രായമുണ്ടെങ്കിലും , ഇപ്പോഴും ഒരു ചുള്ളത്തിയാണ്. സമൃദ്മായി ഇടതൂര്‍ന്നു കിടക്കുന്ന മുടി ബോബ് ചെയ്തിരിക്കുന്നു. ഹെന്ന ചെയ്തോണ്ടാകം ഒരു ചെമന്ന രാശി കാണുന്നു , ഇടക്ക് നരയുടെ ഒരു മിന്നല്‍ തിളക്കം കാണുന്നില്ലേ?
കാബിനില്‍ കയറി ഇരുന്നു. അവര്‍ എന്തോ എടുക്കാന്‍ എഴുന്നേറ്റു. ഇറുകിയ സില്‍ക്‌ പോലുള്ള ടോപ്‌ , അത് പോലെ ഇറുകിയ ഒരു പാന്റും, ഉള്ളിലുള്ളതെല്ലാം പുറത്തു കാണിക്കാന്‍ വെമ്പല്‍ കൊള്ളുന്നു. മര്‍വാടി പെണ്ണ് ആണെന്ന് തോന്നുന്നു. നല്ല ചന്ദനത്തിന്റെ കളര്‍. മുഖത്ത് ഒരു പാടുകളും എല്ലാ മുഖതന്നല്ല കളിലും കയ്യിലും ഒരിടത്തും!!!
അല്ലേലും എല്ലാ മാര്‍വാടികളും എങ്ങനാ. ഒരു നൂറു മര്ടവി പെന്പില്ലേറെ എടുത്താല്‍ ഒന്നോ രണ്ടോ പെടു കാണും, എന്നാല്‍ ഒരു നൂറു മലയാളി/ തമിള്‍/ കന്നഡ പിള്ളേരെ എടുത്താല്‍ ഒന്നോ രണ്ടോ നല്ലത് കാണും.
കാര്യം എങ്ങനൊക്കെ ആണേലും അവരുടെ മുഖത്ത് നോക്കാന്‍ ഞാന്‍ അധര്യ പെട്ടിരുന്നു. അത്രയ്ക്ക് തീഷ്ണമായിരുന്നു ആ കണ്ണുകള്‍. അവര്‍ ലാപ്‌ ഓപ്പണ്‍ ആക്കി ഫയല്‍ എന്നെ കാണിച്ചു ഹിന്ദി / ഇംഗ്ലീഷ് എന്നിവയിലൂടെ എന്നെ പുലഭ്യം പറഞ്ഞു കൊണ്ടിരുന്നു. ഇടക്ക് കൈയ്യ കാല്‍ ഇളക്കുമ്പോള്‍ ആ ദേഹം മുഴവന്‍ ഇളകിക്കൊണ്ടിരുന്നു. ഭാഷ മനസ്സിലവഞ്ഞിട്ടോ , ഇതു ശീലമായിരുന്നിട്ടോ എല്ലാം ഞാന്‍ അവാഹിച്ചിറക്കി.
എന്റെ ചിന്ത കള്‍ വേറെ റൂട്ടില്‍ ഓടിത്തുടങ്ങി. ടീം മെമ്പര്‍ സി നെ എല്ലാം വിറപ്പിക്കുന്ന ഇവര്‍ ഇന്നു രാവിലയോ, ഇന്നലെ രാത്രിയിലോ ഒരാണിന്റെ അടിയില്‍ നഗ്നയായി കിടന്നിരുന്നില്ലേ? അയാളുടെ ഇംഗിതം ത്തിനു വഴിപെട്ടിരുന്നില്ലേ ? എന്റെ മുന്നില്‍ നില്‍കുമ്പോള്‍ തന്നെ അവര്‍ നഗ്ന ആയി മാറുന്ന പോലെ എനിക്ക് തോന്നി.