ഒരു ഭീകരന്‍ മുതല---- സന്തോഷവാനായ അവിവാഹിതന്‍ എന്നര്‍ത്ഥം... നൂറുകണക്കിന് ഗ്രാമീണരെ സപ്പിട്ട രാക്ഷസന്‍, ഒടുവില്‍ ഒരു 22 May 1992 nu അവനെ എല്ലാവരും കൂടി കൊന്നു കളഞ്ഞു.
എന്നാലും ഇപ്പോഴും അവന്റെ ആത്മാവ് അവിടെ ഉണ്ടെന്നു അമ്മന്‍ നാട്ടുകാര്‍ വിശ്വസിക്കുന്നു...
( വഴീന്നു കിട്ടിയതും എന്റേല്‍ ഒള്ളതും )
No comments:
Post a Comment